Latest Updates

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍. ഒമാനിലും റബീഉല്‍ അവ്വലിന് ഇന്ന് തുടക്കമാകുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. റബീഉൽ അവ്വൽ 12, അതായത് സെപ്റ്റംബർ 5 വെള്ളിയാഴ്ച ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതു അവധിയായിരിക്കും.

Get Newsletter

Advertisement

PREVIOUS Choice