Latest Updates

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ( SSDF 2021) 5th ഇന്റർനാഷണൽ ഡോക്യുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെയും 2nd മിനി സ്ക്രീൻ അവാർഡിന്റെയും ബ്രോഷുർ പ്രകാശനം ചെയ്തു. 

ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്കൽ ആൽബം, സോഷ്യൽ മീഡിയ പ്രോഗ്രാം, കുട്ടികളുടെ ചിത്രം, ക്യാമ്പസ്‌ ചിത്രം, അനിമേറ്റഡ് ഫിലിം, ആഡ് ഫിലിം, ടെലിവിഷൻ അവാർഡ്, ബുക്സ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോമിനും  ssdfkerala@gmail.com

 എന്ന മെയിലിൽ മെസേജോ ഫോൺ നമ്പർ അയക്കുകയോ 

+91 9995004390

എന്ന നമ്പറിലേക്ക്‌ വിളിക്കുകയോ ചെയ്യുക.അപേക്ഷകൾ നൽകേണ്ട അവസാന തീയതി 2022 ജനുവരി 22.

 

Get Newsletter

Advertisement

PREVIOUS Choice