Latest Updates

ജോജു ജോര്ജ്ജ് പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'ആരോ' എന്ന ചിത്രത്തിലാണ് ജോജു നായകനായി എത്തുന്നത്. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആരോ'.  മഞ്ജുവാര്യരാണ് ആരോയുടെ പോാസ്റ്റര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

അനുമോള്‍, കിച്ചു ടെല്ലസ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തതുന്നു.  വി ത്രി പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടെയന്‍മെന്റ്‌സ് എന്നീ ബാനറില്‍ വിനോദ് ജി പാറാട്ട്,  വി കെ അബ്ദുല്‍ കരീം, ബിബിന്‍  ജോഷ്വാ ബേബി, സാം വര്‍ഗീസ്   ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.   ബിജിപാല്‍ ഗാനരചന റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്ന ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. സുധീര്‍ കരമന,  ജയരാജ് വാര്യര്‍,  കലാഭവന്‍ നവാസ് , ശിവജി ഗുരുവായൂര്‍തുടങ്ങിയവരാണ് എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷത്തില്‍ അഭിനയിക്കുന്നത്  

Get Newsletter

Advertisement

PREVIOUS Choice