Latest Updates

മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബോളിവുഡ് താരം  സോനം കപൂറിനും  ആനന്ദ് അഹൂജയ്ക്കും ആശംസകളുമായി സോനത്തിന്റെ അമ്മ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോനത്തിന്റെ അമ്മ സുനിത കപൂര്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

നിങ്ങളുടെ പ്രണയം ദിവസം തോറും വളരട്ടെ,  മുമ്പിലുള്ള ദിവസങ്ങള്‍ സന്തോഷം കൊണ്ട് നിറയട്ടെ ഇന്‍സ്റ്റഗ്രാമില്‍ സുനിത കുറിച്ചിരിക്കുന്നു. 

ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുടെ  സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു സോനത്തിന്റെയും ആനന്ദിന്റെയും വിവാഹം. അന്നെടുത്ത ചിത്രങ്ങളില്‍ ചിലത് സുനിത കപൂര്‍ പങ്ക് വച്ചിട്ടുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice