Latest Updates

കോവിഡിന് ശേഷം സന്തോഷത്തോടെയുള്ള യുവാക്കളുടെ ഒത്തുചേരലും പങ്കാളിത്തവുമാണ്  ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സവിശേഷതയെന്ന് മന്ത്രി സജി ചെറിയാൻ . തിയേറ്ററിലും സാംസ്‌കാരിക പരിപാടികളിലും വൻ ജനപങ്കാളിത്തമുണ്ടായി. അത് മേളയുടെ മാറ്റ് കൂട്ടിയെന്നും  സാംസ്‌കാരിക മന്ത്രി പറഞ്ഞു .

Get Newsletter

Advertisement

PREVIOUS Choice