Latest Updates

ജി.അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയുടെ  4കെ പതിപ്പിന്റെ പ്രത്യേക പ്രദര്‍ശനം നാളെ(ബുധന്‍) നടക്കും .കൈരളി തിയറ്ററില്‍ രാത്രി 8 നാണ് പ്രദര്‍ശനം.

ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത് . ഇന്ത്യയിൽ ആദ്യമായി രാജ്യാന്തര മേളയിലാണ് കുമ്മാട്ടി 4K പതിപ്പ് പ്രദർശിപ്പിച്ചത്.

Get Newsletter

Advertisement

PREVIOUS Choice