Latest Updates

കുറച്ചുദിവസം മുൻപ് ഇടതുകാൽ മുറിച്ചുനീക്കിയ മുൻ രാജ്യാന്തര ഫുട്ബോൾ താരം ബി. ദേവാനന്ദ് (71) അന്തരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപാർട്മെന്റിൽ ചൊവ്വ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.

ചരിത്രത്തിൽ ആദ്യമായി 1973ൽ സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിന്റെ സെന്റർ ബായ്ക്ക് ആയിരുന്നു. പിന്നീട് ഇന്ത്യൻ യൂത്ത് ടീമിലും സാന്നിധ്യമായി. ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയയെ തുടർന്നാണ്, കഴിഞ്ഞ ആഴ്ച ഇടതുകാൽ മുട്ടിനു മുകളിൽവച്ചു മുറിച്ചു നീക്കിയത്. 

Get Newsletter

Advertisement

PREVIOUS Choice