Latest Updates

പലചേരുവകള്‍ ഉള്‍പ്പെടുന്ന പ്രോട്ടീന്‍ സമ്പന്നമായ നട്‌സ് പൗഡര്‍ കുട്ടികള്‍ക്കായി തയ്യാറാക്കാം. 

വേണ്ടുന്ന സാധനങ്ങള്‍
ബദാംപരിപ്പ് - ചെറു ചൂടില്‍ വറുത്തെടുത്തത്് ഒരു കപ്പ് 
അണ്ടിപരിപ്പ് - അരകപ്പ് വറുത്തെടുത്തത് 
മത്തങ്ങക്കുരു - രണ്ട് ടേബിള്‍ സ്പൂണ്‍ വറുത്തെടുത്തത്
ഏലയ്ക്ക  - രണ്ട് 
കുങ്കുമപ്പൂവ് - ഒരു നുള്ള്

പാല്‍ - ഒരു കപ്പ് 

പാല്‍ ഒഴിച്ചുള്ളവ മിക്‌സിയില്‍ പൊടിച്ചെടുക്കുക. പാല്‍ ഒരു മിനിട്ട് തിളപ്പിച്ച് ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പൊടിച്ചെടുത്ത നട്‌സ് പൗഡര്‍ ചേര്‍ത്തിളക്കി അല്‍പ്പം പഞ്ചസാരയും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കാം

Get Newsletter

Advertisement

PREVIOUS Choice