Latest Updates

വേണ്ടുന്ന ചേരുവകള്‍  

കടല മാവ് -1 കപ്പ്

പഞ്ചസാര -1.5 കപ്പ്

നെയ്യ്  -1 കപ്പ് 


കടലമാവ് ചെറുചൂടില്‍ വറുത്തെടുക്കുക, അതിന് ശേഷം നാല്  റ്റീസ്പൂണ്‍ നെയ്യ് ചൂടാക്കി ചേര്‍ത്ത് കട്ടയില്ലാതെ കുഴയ്ക്കുക. അധികം കുഴഞ്ഞ് പോകാതെ ശ്രദ്ധിക്കണം. 

അരക്കപ്പ് പഞ്ചസാര  പാകത്തിന് വെള്ളം ചേര്‍ത്ത് പാനിയാക്കുക. ഇതിലേക്ക് കടലമാവ് ഇട്ട് മിക്‌സ് ചെയ്യുക. ഇതിലേക്ക് ബാക്കിയുള്ള നെയ്് ചേര്‍ത്തിളക്കുക. 

ചെറുചൂടില്‍ കുറുകി വരുന്നത് വരെ ഇളക്കുക. ഈ കൂട്ട് നെയ്യ് തേച്ച  ഒരു പരന്ന പാത്രത്തിലേക്ക് മാറ്റാം. ചൂടാറുമ്പോള്‍ മുറിച്ചെടുക്കാം. 

 

Get Newsletter

Advertisement

PREVIOUS Choice