Latest Updates

എള്ളെണ്ണ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. എന്നിരുന്നാലും, എള്ളെണ്ണയുടെ എല്ലാ ഗുണങ്ങളും ലഭിക്കുന്നതിന്, ഇത് ബാഹ്യമായും പ്രയോഗിക്കണം.

ദിവസവും അല്‍പം എള്ളെണ്ണ ചര്‍മ്മത്തില്‍ പുരട്ടാന്‍ ശ്രമിക്കുക.
* കുളിക്കുന്നതിന് മുമ്പ് 10 മിനിറ്റെങ്കിലും എള്ളെണ്ണ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുക. മസാജ് ചെയ്തതിന് ശേഷം കുറച്ച് മിനിറ്റ് ചര്‍മ്മത്തില്‍ നിലനിര്‍ത്തണം തുടര്‍ന്ന് കുളിക്കുന്നതിന് മുമ്പ് ഒരു ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക. ഇത് നിങ്ങളുടെ സുഷിരങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കും.

 മോയ്സ്ചുറൈസറില്‍ കുറച്ച് തുള്ളി എള്ളെണ്ണ കലര്‍ത്തി എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് പുരട്ടാം.

 മുഖക്കുരു ചികിത്സിക്കാന്‍ ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് ബാധിത പ്രദേശത്ത് ചെറിയ അളവില്‍ എള്ളെണ്ണ പുരട്ടുക. 

സണ്‍സ്‌ക്രീനായി എള്ളെണ്ണ ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പുറത്ത് പോകുന്നതിന് തൊട്ടുമുമ്പ് ഇത് പുരട്ടുക

Get Newsletter

Advertisement

PREVIOUS Choice