Latest Updates

ഗൂഗിള്‍ ഇതര സുരക്ഷിത തിരയല്‍ എഞ്ചിനെന്നാണ് ഇന്‍ഫോടോപ്പിയ സ്വയം വിശേഷിപ്പിക്കുന്നത്.  അക്കാദമിക് സേര്‍ച്ച് എന്‍ജിനായ ഇന്‍ഫോടോപിയ വിവിധ അക്കാമദിക് മേഖലകളില്‍ നിന്ന് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ ഉപയോക്താവിന്റെ മുന്‍പിലെത്തിക്കുന്നു.    

മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഡാറ്റ തേടുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു പട്ടിക ഇന്‍ഫോടോപിയ നല്‍കും. കൃത്യമായ വിവരങ്ങള്‍ ഇന്‍ഫോടോപ്പിയയുടെ പേജുകളില്‍ കണ്ടെത്താനായില്ലങ്കില്‍ അവ ലഭ്യമാകുന്ന ലഭ്യമാകുന്ന സൈറ്റുകളുടെ സൂചനയും ഈ സേര്‍ച്ച് എന്‍ജിന്‍ വഴി ലഭിക്കും. 

Get Newsletter

Advertisement

PREVIOUS Choice