Latest Updates


പൂജ്യം ആദ്യമായി കണ്ടെത്തിയത് ഭാരതീയര്‍ ആണെന്നാണ് കരുതുന്നത്. ശൂന്യ എന്നാണ് ഇന്ത്യയില്‍  പൂജ്യത്തെ വിശേഷിപ്പിച്ചിരുന്നത് . മറ്റ്  സംഖ്യകള്‍ എല്ലാം കണ്ടുപിടിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂജ്യം കണ്ടുപിടിക്കപ്പെട്ടത്. 

 ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ പൂജ്യത്തിനു വിലയില്ല.  പക്ഷേ മറ്റുള്ളവരുടെ വലതുവശം ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഇതിന്റെ വില പതിന്‍മടങ്ങ് വര്‍ദ്ധിക്കും. പൂജ്യം  ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.  ഗണിതശാസ്ത്രത്തില്‍ വന്‍ പരിവര്‍ത്തനങ്ങളാണ് പൂജ്യത്തിന് കണ്ടുപിടുത്തത്തോടെ ഉണ്ടായത്.  പൂജ്യത്തിന് മറ്റൊരു പ്രത്യേകത പൂജ്യത്തെ ആരോടും കൂടി കൂട്ടി ചേര്‍ത്താലും ആരില്‍ നിന്ന് എടുത്തു മാറ്റിയാലും അവര്‍ക്ക് ഒരു മാറ്റവും സംഭവിക്കില്ല എന്നതാണ്. 

 ഒരു സംഖ്യ ഗുണിക്കാന്‍ പൂജ്യത്തെ കൂട്ടു പിടിച്ചാല്‍ പൂജ്യം ആ സംഖ്യമായി തന്നെ മാറും. 1 നെ പൂജ്യം കൊണ്ട് ഗുണിച്ചാല്‍ ഉത്തരം ഒന്ന് തന്നെയല്ലേ.  ഏത് സംഖ്യ കൊണ്ട് ഹരിച്ചാലും  ഉത്തരം പൂജ്യം തന്നെ വരും. രേഖീയ സംഖ്യ ഗണത്തില്‍ പോസിറ്റീവ് നെഗറ്റീവ് അല്ലാത്ത ഒരേയൊരു സംഖ്യ പൂജ്യം തന്നെയാണ് ഏതു സംഖ്യ സമ്പ്രദായത്തിലും ആദ്യത്തെ അക്കമായി പൂജ്യമുണ്ട്.  സംഖ്യകളുടെ സ്ഥാനവ്യത്യാസത്തെ സൂചിപ്പിക്കുന്നതും പൂജ്യത്തിന് പങ്ക് വലുതാണ്. പക്ഷേ പൂജ്യത്തിന് പൂജ്യത്തിന്റെ ഈ വലിപ്പം ആറിയുമോ എന്തോ

Get Newsletter

Advertisement

PREVIOUS Choice