Latest Updates

ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 6,790 രൂപ മുതല്‍ വിലയില്‍ റഫ്രിജറേറ്ററുകള്‍. വിവിധ മോഡലുകള്‍ക്ക് വിലയില്‍ വന്‍ ഇളവുകള്‍ ഉണ്ട്. കൂടാതെ  എക്‌സ്‌ചേഞ്ച് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ, ഡിസ്‌കൗണ്ട് കൂപ്പണുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ എല്ലാം ലഭിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ ഡബിള്‍ ഡോര്‍, സിംഗിള്‍ ഡോര്‍, മിനി റഫ്രിജറേറ്ററുകള്‍ എല്ലാം വില്‍പ്പനയ്ക്കുണ്ട്. ഗോദ്‌റേജിന്റെ റഫ്രിജറേറ്ററുകള്‍ 6,790 രൂപ മുതലും കാന്‍ഡിയുടേത് 8,990 രൂപ മുതലും ലഭിക്കുന്നു.  സാംസംഗിന്റേത് 12090 രൂപ മുതല്‍ സാംസംഗ് ഫ്രിഡ്ജുകളും  13,490 രൂപ മുതല്‍ എല്‍ജിയുടെ ഫ്രിഡ്ജുകളും ലഭ്യമാണ്.   

വേള്‍പൂള്‍, തോഷിബ, ഹയര്‍ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വലിയ ഓഫറുകള്‍ നല്‍കുന്നു. റഫ്രിജറേറ്റര്‍ വാങ്ങാനും എക്‌സ്‌ചേഞ്ച് ചെയ്യാനും ആമസോണ്‍ ഗ്രെയ്റ്റ് ഇന്‍ഡ്യന്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കൂ.

സാംസംഗ് 253 ഘ ഡബിള്‍ ഡോര്‍, ഓഫര്‍ 21%, എല്‍ജി 235 ഘ 4സ്റ്റാര്‍ സിംഗിള്‍ ഡോര്‍, ഓഫര്‍ 24%, വേള്‍പൂള്‍ 245 ഘ ഡബിള്‍ ഡോര്‍, ഓഫര്‍ 16%.  

Get Newsletter

Advertisement

PREVIOUS Choice