Latest Updates

രാജ്യത്ത് എവിടെയാണെങ്കിലും തിരിച്ചറിയലിനും മറ്റ് ജോലികള്‍ക്കും ആവശ്യമായ ഒരു നിര്‍ബന്ധിത രേഖയായി ആധാര്‍ കാര്‍ഡ് മാറിയിരിക്കുന്നു. ബാങ്ക് അക്കൗണ്ടും താമസ സര്‍ട്ടിഫിക്കറ്റുമെല്ലാം നേടണെങ്കില്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് വേണം.  പക്ഷേ പലപ്പോഴും ത്തരം സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും ആധാര്‍ കാര്‍ഡിന്റെ ഒരു ഹാര്‍ഡ് കോപ്പി കയ്യില്‍ ഉണ്ടാകില്ല. പകരം  ഇ-ആധാര്‍ ഉപയോഗിക്കാം.   പഷേ  ഇ-ആധാറിന്റെ സാധുതയെക്കുറിച്ചുള്ള നിരവധി രൂപത്തിലുള്ള സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇതര ജോലികള്‍ക്ക്ക്ക്ക്ക്കക് ്ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും മിക്കവര്‍ക്കുമുണ്ട്.   

UIDAI വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഹാര്‍ഡ് കോപ്പി പോലെ തന്നെ ഇ-ആധാര്‍ കാര്‍ഡും നിയമാനുസൃതമാണ്. ഇന്റര്‍നെറ്റ് വഴി ഇത് ഡിജിറ്റല്‍ ആക്‌സസ് ചെയ്യുന്നതിനാല്‍, അതിനെ ഇ-ആധാര്‍ എന്ന് വിളിക്കുന്നു. ആധാറിന്റെ പാസ്വേഡ് സംരക്ഷിത ഇലക്ട്രോണിക് പകര്‍പ്പാണ്  ഇ-ആധാര്‍. യുഐഡിഎഐയുടെ യോഗ്യതയുള്ള അതോറിറ്റി തന്നെയാണ് ഇതിലും ഒപ്പ് വയ്ക്കുന്നത്. 

േ  

ആധാര്‍ നിയമം അനുസരിച്ച്, ഇ-ആധാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും ആധാറിന്റെ ഭൗതിക പകര്‍പ്പ് പോലെ തന്നെ സാധുതയുള്ളതാണ്. ഡിജിറ്റല്‍ ജോലി ഉള്ളിടത്ത് ഇത് സ്വീകാര്യമാണ്. നിങ്ങള്‍ക്ക് ആധാറിന്റെയും ഇ-ആധാറിന്റെയും ഹാര്‍ഡ് കോപ്പി നിലനിര്‍ത്താം. ഇ-ആധാറിന്റെ സാധുതയെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍,

https://uidai.gov.in/images/uidai om C B[mÀ validity.pdf- ല്‍ സന്ദര്‍ശിക്കുക.  

Get Newsletter

Advertisement

PREVIOUS Choice