Latest Updates

നിങ്ങള്‍ക്ക് മൂക്കടപ്പോ തുമ്മലോ ഉണ്ടോ? ഇവയെല്ലാം ജലദോഷത്തിന്റെയും അലര്‍ജിയുടെയും ലക്ഷണങ്ങളാകാം. ഇവ സീസണല്‍ രോഗങ്ങളാണെങ്കിലും, അലര്‍ജികള്‍, അണുബാധകള്‍ എന്നിവ ആസ്ത്മ, സൈനസൈറ്റിസ് പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. 

ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആന്റിബയോട്ടിക്കുകള്‍, മറ്റ് മരുന്നുകള്‍ എന്നിവയെ ആശ്രയിക്കുന്നത് വളരെ വ്യാപകമാണ്. എന്നാല്‍  ഇത്തരത്തില്‍ മരുന്നുകളെ അമിതമായി ആശ്രയിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയാണ്.   ഇത് ഒഴിവാക്കി മൂക്കിലെ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും മൂക്ക് വൃത്തിയാക്കുകയും അലര്‍ജി, രോഗാണുക്കള്‍ മുതലായവ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാനും ശ്രമിക്കുക. ഉപ്പ് വെള്ളത്തില്‍ മൂക്ക് കഴുകേണ്ടത് അത്യാവശ്യമാണ്. 

മൂക്കടപ്പ്, അലര്‍ജി അല്ലെങ്കില്‍ ജലദോഷം കാരണം ചെറിയ വീക്കം തുടങ്ങിയവയ്ക്കുള്ള പരിഹാരമായി ഒട്രിവിന്‍ ബ്രീത്ത് ക്ലീന്‍ പോലുള്ള നാസല്‍ സ്പ്രേകള്‍ സൗകര്യപ്രദമായ ഒരു ഓപ്ഷനാണ്. ഐസോടോണിക് കടല്‍ ഉപ്പ് ലായനി, ഗ്ലിസറിന്‍ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളാണ് ഒട്രിവിന്‍ വാഗ്ദാനം ചെയ്യുന്നത്. ഉപ്പുവെള്ളമുള്ള നാസല്‍ സ്പ്രേ പതിവായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മൂക്കിന്റെ സംരക്ഷണത്തിനും എളുപ്പത്തില്‍ ശ്വസിക്കാനും ഒട്രിവിന്‍ നാസല്‍ സ്േ്രപ നിങ്ങളെ സഹായിക്കും.

Get Newsletter

Advertisement

PREVIOUS Choice