Latest Updates

പ്രകൃതി നൽകുന്ന  വിസ്മങ്ങൾക്ക് അറുതിയില്ല. ചുറ്റുപാടും നിരീക്ഷിക്കുന്ന ആർക്കും അത് പ്രകടമായി തന്നെ അനുഭവിക്കാൻ കഴിയും. 
അത്തരത്തിൽ നമ്മെ  അതിശയിപ്പിക്കുന്ന ഒരു കാഴ്ച ഇതാ. 

 ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ആണ് വളരെ ആകർഷകമായ ഒരു പ്രാണിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഇല പ്രാണി എന്ന് വിളിക്കപ്പെടുന്ന ഇതു ഒരു പച്ച ഇലയോട് സാമ്യമുള്ളതാണ്, ഒറ്റ കാഴ്ചയിൽ ഇതൊരു ജീവനുള്ള പ്രാണി ആളാണെന്ന് മനസിലാക്കാൻ  കഴിയില്ല.
 ഏതാണ്ട് ഒരു ഇല പോലെ കാണപ്പെടുകയും എളുപ്പത്തിൽ മറഞ്ഞിരിക്കുകയും ചെയ്യാൻ ഇതിനു കഴിയും.

ചിത്രം കണ്ടുകഴിഞ്ഞാൽ നിങ്ങൾക്കും അത് മനസിലാകും ..

പോസ്റ്റ് ഓൺലൈനിൽ ഷെയർ ചെയ്തതിന് ശേഷം ഏകദേശം 4k ലൈക്കുകൾ ലഭിച്ചു. ചിത്രം കണ്ട് ഞെട്ടിപ്പോയ നെറ്റിസൻമാർ അവരുടെ ചിന്തകളും അഭിപ്രായങ്ങളും പങ്ക് വയ്ക്കുന്നുമുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice