Latest Updates

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്നു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 17 അംഗ ടീമിലുണ്ടെങ്കിലും സഞ്ജു സാംസണും രാഹുൽ ത്രിപാഠിക്കും കളിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ആകാശ് ചോപ്ര സ്വന്തം യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

ഡബ്ലിനിൽ ജൂൺ 26നും 28നുമാണ് രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പര നടക്കുന്നത്.  അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്നു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

17 അംഗ ടീമിലുണ്ടെങ്കിലും സഞ്ജു സാംസണും രാഹുൽ ത്രിപാഠിക്കും കളിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ആകാശ് ചോപ്ര സ്വന്തം യുട്യൂബ് ചാനലിൽ പ്രതികരിച്ചു. ഡബ്ലിനിൽ ജൂൺ 26നും 28നുമാണ് രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പര നടക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice